Logo
Search
Search
View menu

Ankana Thaimavil

Documents | Malayalam

When asked about what lines first run through our minds when we think of Vyloppilly, friends will answer immediately; The lyrics of the poem 'Mambazham'. The poem 'Mambazham' depicts the heartbreaking signs of a mother overflowing with the pain of the separation of her loving son. Here are the tears in my mother's eyes. Those tears are not of joy, but of sorrow. By the end of the poem, the essence of the poem should be as if the sad story had been read.

വൈലോപ്പിള്ളിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ ഓടിയെത്തുന്ന വരികള്‍ ഏതാണ് എന്നു ചോദിച്ചാല്‍ കൂട്ടുകാര്‍ ഉടനെ ഉത്തരം തരും; ‘അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടുകണ്ണീര്‍’ എന്നു തുടങ്ങുന്ന മാമ്പഴം എന്ന കവിതയിലെ വരികള്‍. വാത്സല്യനിധിയായ മകന്റെ വേര്‍പാടിന്റെ വേദനയില്‍ നീറുന്ന മാതാവിന്റെ ഹൃദയഭേദകമായ തേങ്ങലുകളാണ് മാമ്പഴം എന്ന കവിതയില്‍ നിഴലിക്കുന്നത്. ഒരു ശര്‍ക്കരമാവില്‍ ആദ്യത്തെ മാമ്പഴം ഉണ്ടാകുമ്പോള്‍ സന്തോഷമാണല്ലോ ഉണ്ടാവുക. പക്ഷേ ഇവിടെ അമ്മയുടെ നേത്രത്തില്‍ ചുടുകണ്ണീരാണ് ഉതിര്‍ന്നത്. ആ കണ്ണീര്‍ ആനന്ദത്തിന്റേതല്ല, മറിച്ച് ദു:ഖത്തിന്റേതാണ്. കവിത അവസാനിക്കുമ്പോഴേക്കും അതിന്റെ അന്തസത്ത ദു:ഖപര്യവസായിയായ കഥ വായിച്ച പ്രതീതിയേ ഉണ്ടാവൂ.

Picture of the product
Lumens

Free

PDF (3 Pages)

Ankana Thaimavil

Documents | Malayalam