Documents | Malayalam
"Amma kuyile onnu paadu amminjapaalil onnu neeradikotte urakkamillamme urangaan ninte tharattu kettonnu mayangaan" is a beautiful song from the malayalam album 'Madhumazha'. This song was sung by Baby Aishwarya.
"രാരീരാരിരോ രാരാരീരാരീരോ രാരീരാരാരീരാരോ (2) അമ്മക്കുയിലേ ഒന്നുപാടൂ അമ്മിഞ്ഞപ്പാലിൽ ഒന്നു നീരാടിക്കോട്ടേ (2) ഉറക്കമില്ലമ്മേ ഉറങ്ങാൻ നിന്റെ താരാട്ടു കേട്ടൊന്നു മയങ്ങാൻ (2) രാത്രി പകലായ് മാറ്റും ഞാനീ രാജമല്ലിമരച്ചോട്ടിൽ രാക്കുയിലായ് പാടിയ പാട്ടിലെ രാജകുമാരനല്ലേ ഞാൻ രാജ്യമെങ്ങമ്മേ സൗഭാഗ്യനാളെങ്ങമ്മേ (അമ്മക്കുയിലേ) " - 'മധുമഴ' എന്ന മലയാള ആൽബത്തിലെ മനോഹരമായ ഗാനമാണ്. ബേബി ഐശ്വര്യയാണ് ഈ ഗാനം ആലപിച്ചത്.
Free
PDF (1 Pages)
Documents | Malayalam