Documents | Malayalam
The song Ambiliyammavaa...' is from the drama 'Mudiyanaya Puthran'. Song written by ONV Kurup and composed by G Devarajan and sung by KPSC Sulochana. Mudiyanaya Putran is a play written by Thoppil Bhasi. In 1959, he won the Kerala Sahitya Akademi Award for Drama. The play has been made into a film of the same name. Thoppil Bhasi framed the script and dialogues.
"മുടിയനായ പുത്രൻ" എന്ന നാടകത്തിലെ ഗാനമാണ് - "അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2) കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2) [അമ്പിളി...] താമരക്കുമ്പിളുമായ് അമ്മാവന്‍ താഴോട്ടു പോരാമോ (2) പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം (2) പായസച്ചോറു വേണ്ടാല്‍ ഞങ്ങള് പാടിയുറക്കുമല്ലോ (2)" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി , ജി ദേവരാജൻ സംഗീതം നൽകി, കെ പി എ സി സുലോചന ആലപിച്ച ഗാനം. തോപ്പിൽ ഭാസി രചിച്ച നാടകമാണ് മുടിയനായ പുത്രൻ. 1959-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. ഈ നാടകം ഇതേ പേരിൽ ഒരു ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ തിരക്കഥയും സംഭാഷണവുമെഴുതിയതും തോപ്പിൽ ഭാസിയായിരുന്നു.
Free
PDF (1 Pages)
Documents | Malayalam