Documents | Malayalam
1.Epozhum vattathil ore nadatham – Vachinte soochi, 2. Ezhthund pusthakamalla, chithramund chumaralla, vattathilaanu chakkramalla – Naanayam, 3. Kandam kandam kandikkum kandam polum thinnilla – Kathrika, 4. Vella kaalaykku pallaykku kombu – Kindi, 5. Kaattil karinkutti veetil kanakkapilla – Naazhi, 6. Kaalilla thalayilla, kudavayaran oru paravellam kudikkum – Kudam, 7. Kattile thadi veetile kanakkapilla – Idangazhi, 8. Azhiyerinja ambalathil kili irunnu chilaykkunnu – Naavu.
1.എപ്പോഴും വട്ടത്തിൽ ഒരേ നടത്തം – വാച്ചിന്റെ സൂചി , 2. എഴുത്തുണ്ട് പുസ്തകമല്ല , ചിത്രമുണ്ട് ചുമരല്ല , വട്ടത്തിലാണ് ചക്ക്രമല്ല – നാണയം , 3. കണ്ടം കണ്ടം കണ്ടിക്കും കണ്ടം പോലും തിന്നില്ല – കത്രിക , 4. വെള്ള കാളയ്ക്കു പള്ളയ്ക്കു കൊമ്പ് – കിണ്ടി , 5. കാട്ടിൽ കരിങ്കുറ്റി വീട്ടിൽ കണക്കപ്പിള്ള – നാഴി , 6. കാലില്ല തലയില്ല , കുടവയറൻ ഒരു പറവെള്ളം കുടിക്കും – കുടം , 7. കാട്ടിലെ തടി വീട്ടിലെ കണക്കപ്പിള്ള – ഇടങ്ങഴി , 8. അഴിയെറിഞ്ഞ അമ്പലത്തിൽ കിളി ഇരുന്നു ചിലയ്ക്കുന്നു – നാവു .
Free
PDF (1 Pages)
Documents | Malayalam