Logo
Search
Search
View menu

Akale Akale Palli Minnaram

Documents | Malayalam

The first few lines of the Malayalam Mappila song from the album 'Sundari Mehaboobiya' are 'Akale akale palliminaram...' The song is sung by Sujatha Mohan. Mappilappattu is a genre of music that originated and became popular among the Muslims of Kerala. The adjective mappila refers to the communal nature of this genre of music. Mappilappattu is a literary work in Arabic and Malayalam. There are many songs in Mappilappattu literature such as Malappattu, Padappattu, Pranayakavyam, Kathupattu, Oppanappattu, Kissapattu, Kessuppattu and Kalyanapattu.

"മലയാളം മാപ്പിള പാട്ടുകൾ, ആൽബം -""സുന്ദരി മെഹബൂബിയ"", ആദ്യവരികൾ :- ""അകലെ അകലെ പള്ളിമിനാരം അഹ്ബിൻ മദ് ഹു വാഴ്ത്തും നേരം തുടരു നോവിൻ ഇരുളിൽ നിന്റെ കനിവിൻ കാവലൊഴുകുന്നു"" എന്ന ഈ ഗാനം ആലപിച്ചത് സുജാത മോഹൻ ആണ് . കേരളത്തിലെ മുസ്‌ലിംകൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപം കൊണ്ടത്. മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്.

Picture of the product
Lumens

Free

PDF (1 Pages)

Akale Akale Palli Minnaram

Documents | Malayalam