Logo
Search
Search
View menu

Aharam

Documents | Malayalam

1.Nilam kilach kuttiyurali puratheduthu – Chena. 2. Nellippuli nayarum thengappuli nayarum illippuli nayarude veetil virunnu poyappol, kolppulli nayaru kuthi purathakki – Puttu undakkuka, 3. Neendoru meesha, valanjoru vaal, uchiyil orarakkavaal – Konch, 4. Nallamma Kulichu varumbol melaake vasuri – Pappadam, 5. Thala paththaayathil thadi thottiyil – Nellu, 6. Chediyinmel kaaya, kaayayinmel chedi – Kaithachakka, 7. Njettilla vattayila – Pappadam.

1.നിലം കിളച്ചു കുട്ടിയുരളി പുറത്തെടുത്തു – ചേന . 2. നെല്ലിപ്പുളി നായരും തേങ്ങാപ്പുള്ളി നായരും ഇല്ലിപ്പുളി നായരുടെ വീട്ടിൽ വിരുന്നു പോയപ്പോൾ , കോൽപ്പുള്ളി നായര് കുത്തി പുറത്താക്കി – പുട്ട് ഉണ്ടാക്കുക , 3. നീണ്ടൊരു മീശ , വളഞ്ഞൊരു വാല് , ഉച്ചിയിൽ ഒരാറക്കവാൽ – കൊഞ്ച് , 4. നല്ലമ്മ കുളിച്ചു വരുമ്പോൾ മേലാകെ വസൂരി – പപ്പടം , 5. തല പത്തായത്തിൽ തടി തൊട്ടിയിൽ – നെല്ല് , 6. ചെടിയിന്മേൽ കായ , കായയിന്മേൽ ചെടി – കൈതച്ചക്ക , 7. ഞെട്ടില്ല വട്ടയില – പപ്പടം .

Picture of the product
Lumens

Free

PDF (5 Pages)

Aharam

Documents | Malayalam