Audio | Malayalam
Auliyas are those who know Allah and His attributes and try to copy what Allah has commanded in life. The song that starts with Ahathayon is a song about such auliyas. Such auliyas are those who abstain from mistakes and are prone to afflictions. We can say that they are different from ordinary people. Their thoughts will never be worldly. They are the ones who always aim for the Hereafter.
അല്ലാഹുവിനെയും അവന്റെ വിശേഷണങ്ങളെയും അറിയുന്നവനും അള്ളാഹു കല്പിച്ചത് ജീവിതത്തിൽ കഴിവതും പകർത്തുവാൻ ശ്രമിക്കുന്നവരുമാണ് ഔലിയാക്കൾ. അങ്ങനെയുള്ള ഔലിയാക്കളെ കുറിച്ചുള്ള ഒരു ഗാനമാണ് അഹതയോൻ എന്ന് തുടങ്ങുന്ന ഗാനം. ഇത്തരം ഔലിയാക്കൾ തെറ്റുകളിൽ നിന്നും മാറിനിൽകുകയും ഇബാധത്തുകൾ പതിവാക്കിയവരും ആയിരിക്കും. സാധാരണ മനുഷ്യരെകൾ വ്യത്യസ്തർ എന്ന് വേണെമെകിൽ പറയാം. അവരുടെ ചിന്തകൾ ഒരിക്കലും ഇഹാലോകമായിരിക്കില്ല. സദാ നേരവും പരലോകം ലക്ഷ്യം വെച്ച് നടക്കുന്നവരാണവർ.
Free
MP3 (0:06:52 Minutes)
Audio | Malayalam