Documents | Malayalam
1.Shasha pottil rathnakallu – Kaathil kammalu, 2. Sakshapoththil Minnaminungu – Kammalu, 3. Chuvannirikunnavan karuthu varumbol vellathil mukki oradi – Swarnnam, 4. Jeevanullappol mindaatamilla, chathu kazhinjal madhuramayi shabdhikkum – Shankhu, 5. Chathaale mindullu chanku chaaru – Shankhu, 6. Odum kuthira, chaadum Kuthira, vellam kandal nilkkum Kuthira – Cherupp, 7. Aanaykkum nilayilla, paappanum nilayilla, ambaadi kannanu kazhuthattam vellam – Thamarapoovu.
1.ശാശ പൊത്തിൽ രത്നാകല്ല് – കാതിൽ കമ്മല് , 2. സാക്ഷപൊത്തിൽ മിന്നാമിനുങ്ങു – കമ്മല് , 3. ചുവന്നിരിക്കുന്നവൻ കറുത്തു വരുമ്പോൾ വെള്ളത്തിൽ മുക്കി ഒരടി – സ്വർണ്ണം , 4. ജീവനുള്ളപ്പോൾ മിണ്ടാട്ടമില്ല , ചത്തു കഴിഞ്ഞാൽ മധുരമായി ശബ്ധിക്കും – ശംഖ് , 5. ചത്താലേ മിണ്ടുള്ളു ചങ്കുചാരു – ശംഖ് , 6. ഓടും കുതിര , ചാടും കുതിര , വെള്ളം കണ്ടാൽ നിൽക്കും കുതിര – ചെരുപ്പ് , 7. ആനയ്ക്കും നിലയില്ല , പാപ്പാനും നിലയില്ല , അമ്പാടി കണ്ണന് കഴുത്തറ്റം വെള്ളം – താമരപൂവ് .
Free
PDF (1 Pages)
Documents | Malayalam