Documents | Malayalam
“It is strange when some say that science is about separating man from God. For me, science is the only way to self-realization and spiritual perfection. Science is the only way to get closer to God ”,”I can define a leader, he needs vision and passion”, “Never give up in the face of crisis. Beyond that you need to know how to overcome problems. It should be done with morality. The life of APJ Abdul Kalam, who is known as the Missile Man of India, is a textbook not only for children but also for adults.
മനുഷ്യനെ ദൈവത്തിൽനിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലർ പറയുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂർണതയുടെയും മാർഗ്ഗം മാത്രമാണ്. ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം”, “ഞാന്‍ ഒരു നേതാവിനെ നിര്‍വ്വചിയ്ക്കാം, അദ്ദേഹത്തിന് കാഴ്ചപ്പാടും അഭിനിവേശവും വേണം”, “ഒരിയ്ക്കലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരരുത്. അതിനുമപ്പുറം പ്രശ്‌നങ്ങളെ എങ്ങനെ പരാജയപ്പെടുത്താമെന്ന് അറിയണം. ധര്‍മനീതിയോടെ വേണം അയാള്‍ പ്രവര്‍ത്തിയ്ക്കാന്‍.” ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു പാഠപുസ്തകമാണ്.
Free
PDF (2 Pages)
Documents | Malayalam